Connect with us

International

ജപ്പാനില്‍ ട്രാമി ചുഴലിക്കാറ്റില്‍ രണ്ട് മരണം; നൂറിലധികം പേര്‍ക്ക് പരുക്ക്

Published

|

Last Updated

ടോക്യോ: ജപ്പാനിലെ ഹൊന്‍ഷു ദ്വീപില്‍ ആഞ്ഞടിച്ച ട്രാമി ചുഴലിക്കാറ്റില്‍ രണ്ട് പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാറ്റിനൊപ്പം പെയ്യുന്ന കനത്ത മഴയില്‍ മണ്ണ് വീഴ്ചക്കും സാധ്യതയുണ്ട്.

മധ്യ, പടിഞ്ഞാറന്‍ ജപ്പാനിലെ ഒരു ലക്ഷത്തിലധികം പേരോട് ഒഴിഞ്ഞ് പോകാന്‍ അധിക്യതര്‍ നിര്‍ദേശിച്ചു. ടോക്യോ ഉള്‍പ്പെടെയുള്ളയിടങ്ങളിലെ വിമാന , ട്രെയിന്‍ സര്‍വീസുകളെല്ലാം തടസപ്പെട്ടിരിക്കുകയാണ്.