Connect with us

Kerala

ഇന്ധനവില വര്‍ധന: തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ ഭാരത് ബന്ദ്

Published

|

Last Updated

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. രാവിലെ ഒന്‍പതു മുതല്‍ മൂന്നു മണി വരെയായിരിക്കും ബന്ദ്.

വാഹനങ്ങളെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങള്‍, ധര്‍ണകള്‍ എന്നിവയാണ് പദ്ധതിയിട്ടിരിക്കുന്നത്. ബന്ദിന് പ്രതിപക്ഷ കക്ഷികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

Latest