സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു

Posted on: September 1, 2018 9:52 am | Last updated: September 1, 2018 at 10:42 am
SHARE

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ , ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന.പെട്രോളിന് 17 പൈസ വര്‍ധിച്ച് 82 രൂപകടന്നപ്പോള്‍ ഡീസലിന് 22 പൈസ വര്‍ധിച്ച് 75.44 രൂപയായി.

പ്രളയ ദുരന്തത്തില്‍പ്പെട്ട സംസ്ഥാനത്ത് ഒരാഴ്ചയായി ഇന്ധന വില കൂടിക്കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസത്തിനകം പെട്രോളിനും ഡീസലിനും ഒരു രൂപക്കടുത്താണ് വര്‍ധനയുണ്ടായിരക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here