വയനാട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

Posted on: August 24, 2018 1:44 pm | Last updated: August 24, 2018 at 2:17 pm
SHARE

കല്‍പ്പറ്റ: വയനാട്ടിലെ മാനന്തവാടിയില്‍ യുവാവിനെ തോട്ടത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി തലയറക്കുനി കോളനിയിലെ കേളുവിനെ(38)യാണ് സമീപത്തെ സ്വകാര്യ തോട്ടത്തില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

വേട്ടക്കിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായതായി അറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here