Connect with us

Gulf

ബഹ്‌റൈനില്‍ മലയാളി ഡോക്ടര്‍മാരെ മരിച്ചനിലയില്‍ കണ്ടെത്തി

Published

|

Last Updated

മനാമ: ബഹ്‌റൈനില്‍ രണ്ട് മലയാളി ഡോക്ടര്‍മാരെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി.
ബഹ്‌റൈനിലെ ബിഡിഎഫ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട എരുമേലി സ്വദേശി ഡോ. ഇബ്‌റാഹിം രാജയേയും ഭാര്യാ സഹോദരന്റെ ഭാര്യ ഡോ. ഷാമിലീന സലീയെയുമാണ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബഹ്‌റൈന്‍ പോലീസ് മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Latest