കരുണാനിധി ഗുരുതരാവസ്ഥയില്‍

Posted on: July 25, 2018 1:28 pm | Last updated: July 25, 2018 at 3:27 pm
SHARE

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയുടെ ആരോഗ്യസ്ഥിതി ആതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍.

94കാരനായ കരുണാനിധിയെ കഴിഞ്ഞ ദിവസം കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും അന്നു തന്നെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here