Connect with us

National

ഡല്‍ഹിയില്‍ രണ്ട് കോടിയുമായി രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുഗള്‍സരായി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് കോടി രൂപയുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഇന്ന് കാലത്ത് ഡല്‍ഹി പോലീസാണ് ഇവരെ പിടികൂടിയത്. ആദായ നികുതി വകുപ്പും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ജിആര്‍പി ഇന്‍സ്‌പെക്ടര്‍ ആര്‍കെ സിംഗ് പറഞ്ഞു.

---- facebook comment plugin here -----

Latest