Connect with us

Kerala

ശശി തരൂരിന് പൂര്‍ണ പിന്തുണ: ഉമ്മന്‍ ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം: ബിജെപിക്കെതിരായ പരാമര്‍ശത്തില്‍ ശശി തരൂരിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി. ബിജെപിയോട് മ്യദു സമീപനം സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

റേഷന്‍ വിഹിതത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് ശരിയല്ല. അധിക റേഷന്‍ വിഹിതത്തിന് കേരളത്തിന് അര്‍ഹതയുണ്ട്. ഇക്കാര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാറിന് പൂര്‍ണ പിന്തുണ നല്‍കും. ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പേരില്‍ വിഹിതം വെട്ടിക്കുറച്ചത് മുന്‍പ് നല്‍കിയ ഉറപ്പുകളുടെ ലംഘനമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Latest