Connect with us

Kerala

ലോകോ പൈലറ്റ് വിശ്രമ മുറിയില്‍ മരിച്ച നിലയില്‍

Published

|

Last Updated

കൊച്ചി: അമ്യത എക്‌സ്പ്രസിന്റെ ലോകോ പൈലറ്റിനെ വിശ്രമ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ മൂന്നുമണിക്കു യാത്ര ആരംഭിക്കേണ്ടിയിരുന്ന അമൃത എക്‌സ്പ്രസിന്റെ ലോകോ പൈലറ്റായിരുന്ന രാജുവാണ് മരിച്ചത്.

എറണാകുളം സൗത്ത് സ്‌റ്റേഷനിലെ വിശ്രമമുറിയില്‍ ഉറങ്ങിക്കിടന്ന രാജുവിനെ ഡ്യൂട്ടിക്കു പോകാനായി വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ സ്വദേശിയാണ്‌

Latest