Connect with us

Kerala

കൊല്ലങ്കോട് റോഡരികില്‍ യുവാവ് മരിച്ച നിലയില്‍; സമീപം അവശനിലയില്‍ സുഹ്യത്തും

Published

|

Last Updated

പാലക്കാട്:പുതുനഗരം കൊല്ലങ്കോട് റോഡരികില്‍ വിരിഞ്ഞിപ്പാടത്തു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മ്യതദേഹത്തിന് സമീപം അവശനിലയില്‍ മറ്റൊരാളെയും നാട്ടുകാര്‍ കണ്ടെത്തി.

റെയില്‍വേ ട്രാക്കിനു സമീപമാണു മൃതദേഹം കണ്ടെത്തിയത്. തത്തമംഗലം കുറ്റിക്കാട് ബേബിയുടെ മകന്‍ ജിബിന്‍ (18) ആണു മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Latest