തിയേറ്റര്‍ പീഡനക്കേസ്: എസ് ഐ അറസ്റ്റില്‍

Posted on: June 5, 2018 12:23 pm | Last updated: June 6, 2018 at 9:32 am
SHARE

എടപ്പാള്‍ : തിയേറ്റര്‍ പീഡനക്കേസില്‍ ചങ്ങരംകുളം എസ്‌ഐയെ അറസ്റ്റ് ചെയ്തു. എസ്‌ഐ കെജി ബേബിയാണ് അറസ്റ്റിലായത്. എസ്‌ഐക്കെതിരെ പോക്‌സോ ചുമത്തിയിരുന്നു.

തിയേറ്റര്‍ പീഡനക്കേസില്‍ നടപടിയെടുത്തില്ലെന്ന കുറ്റത്തിനാണ് അറസ്റ്റ്‌

LEAVE A REPLY

Please enter your comment!
Please enter your name here