നിപ്പ: മരുന്നെത്തിക്കുമെന്ന് ആരോഗ്യമന്ത്രി

Posted on: May 23, 2018 12:18 pm | Last updated: May 23, 2018 at 12:53 pm

തിരുവനന്തപുരം: നിപ്പ വൈറസിനെ പ്രതിരോധിക്കാന്‍ മരുന്നെത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.

വൈറസിനെ നിയന്ത്രിക്കാന്‍ അല്‍പമെങ്കിലും ഫലപ്രദമെന്ന് കണ്ടെത്തിയ റിബവൈറിന്‍ എന്ന മരുന്നാണ് മലേഷ്യയില്‍നിന്നും എത്തിക്കുകയെന്നും മന്ത്രി പറഞ്ഞു