Connect with us

Kerala

കാമുകനോടൊപ്പം പോയ യുവതിക്കെതിരെ കേസ്

Published

|

Last Updated

ഒറ്റപ്പാലം: കാമുകനോടൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ യുവതിക്കെതിരെ ജുവൈനല്‍ ജസ്റ്റീസ് നിയമപ്രകാരം കേസ്, എട്ടുവയസായ മകള്‍ക്ക് സംരക്ഷണം നല്‍കാതെ ഇട്ടെറിഞ്ഞ് പോയതിനാണ് ഒറ്റപ്പാലം പോലിസ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുന്നത്, തുടര്‍ന്ന് പോലീസ് അന്വേഷിക്കുകയും നെന്മാറയില്‍ കാമുകനോടൊപ്പ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തത്. നെന്മാറ പോലീസ് പിടികൂടിയ യുവതിയെ ഒറ്റപ്പാലം പോലീസിന് കൈമാറി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു.