പനവിളയില്‍ പെണ്‍കുട്ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും വീണ് മരിച്ചു

Posted on: May 7, 2018 2:39 pm | Last updated: May 7, 2018 at 6:45 pm

തിരുവനന്തപുരം: പനവിളയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും വീണ് പെണ്‍കുട്ടി മരിച്ചു. നേമം സ്വദേശി രഹ്നയാണ് പനവിളയിലുള്ള അല്‍ സബര്‍ ഓര്‍ഫനേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്നും വീണ് മരിച്ചത്.

വീഴ്ചയില്‍ ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.