Connect with us

Kottayam

ഈരാറ്റുപേട്ട നഗരസഭയില്‍ ഇടതിന് ഭരണം നഷ്ടമായി

Published

|

Last Updated

കോട്ടയം: നഗരസഭാ ചെയര്‍മാന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസ്സായതോടെ കോട്ടയം ഇൗരാറ്റുപേട്ട നഗരസഭയില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. 28 അംഗ കൗണ്‍സിലില്‍ 15 പേരുടെ പിന്തുണയോടെയാണ് പ്രമേയം പാസ്സായത്.

ഒരു സിപിഎം അംഗം പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. വിപ്പ് ലംഘിച്ചായിരുന്നു നടപടി. എല്‍ഡിഎഫ് സ്വതന്ത്രന്‍ വി.കെ.കബീറാണ് അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കിയത്.

---- facebook comment plugin here -----

Latest