കാശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ വധിച്ചു

Posted on: May 5, 2018 10:37 am | Last updated: May 5, 2018 at 1:52 pm
SHARE

ശ്രീനഗര്‍: കാശമീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ചട്ടാബാലില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രദേശത്ത് ഭീകരര്‍ നിലയുറപ്പിച്ചതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ പട്രോളിംഗിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഒരു വീടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു ഭീകരന്‍. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here