മഹാരാഷ്ട്രയില്‍ രണ്ട് എന്‍ സി പി പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു

Posted on: April 29, 2018 9:06 am | Last updated: April 29, 2018 at 10:09 am

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് എന്‍ സി പി പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു. യോഗേഷ് റാലിഭട്ട്, രാകേഷ് റാലിഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.

ബൈക്കിലെത്തിയവരാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത് . പോലീസ് അന്വേഷണം നടത്തിവരുന്നു.