പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായ് അന്തരിച്ചു

Posted on: April 17, 2018 8:47 pm | Last updated: April 17, 2018 at 8:47 pm

മണിപ്പാല്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍.ഷേണായി അന്തരിച്ചു. വൈകിട്ട് ഏഴരയോടെ മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

ദവീക്ക് മാഗസിന്‍, സണ്‍ഡേ മെയില്‍ തുടങ്ങിയവയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ അദ്ദേഹം കോളങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. 2003ല്‍ പത്മഭൂഷന്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.