ആലുവയില്‍ രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Posted on: April 14, 2018 10:20 am | Last updated: April 14, 2018 at 11:02 am

കൊച്ചി: ആലുവയില്‍ രണ്ട് പേരെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. ആലുവ തുരുത്ത് പാലത്തിന് സമീപത്തായാണ് മ്യതദേഹങ്ങള്‍ കണ്ടെത്തിയത്.

40 വയസിനടുത്ത് പ്രായം മതിക്കുന്ന സ്ത്രീയുടേയും പുരുഷന്റേയും മ്യതദേഹങ്ങളാണ് കണ്ടെടുത്തത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.