Kerala
കഞ്ചാവുമായി മുന്‍ പോലീസുകാരനടക്കം നാലംഗ സംഘം പിടിയില്‍
കൊല്ലം: നാലരക്കിലോ കഞ്ചാവുമായി മുന്‍ പോലീസുകാരനടക്കം നാല് പേര്‍ പിടിയില്‍. കോല്ലം ചന്ദനത്തോപ്പ് സ്വദേശിയും മുന്‍ പോലീസുകാരുനുമായ പുഷ്പരാജന്‍(46), കുണ്ടറ ആറുമുറിക്കട സ്വദേശി മുഹമ്മദ് ഷെറിന്‍, കൊല്ലം മാമൂട് സ്വദേശി ബെല്ലാരി സുനില്‍, ശിങ്കാരപ്പള്ളി സ്വദേശി രാജേഷ് എന്ന ലാലു എന്നിവരാണ് പിടിയിലായത്.
തെന്‍മലയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. പുപഷ്പരാജന്‍ പോലീസ് ജോലി വേണ്ടെന്നുവെച്ചയാളാണെന്ന് പോലീസ് പറഞ്ഞു.







