പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ചെന്നിത്തല

Posted on: April 11, 2018 1:17 pm | Last updated: April 11, 2018 at 1:17 pm
SHARE

ആലപ്പുഴ: സംസ്ഥാനത്തെ കസ്റ്റഡി മരണങ്ങളുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഒതുക്കരുതെന്നും സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് ഇവരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here