Connect with us

Ongoing News

ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യ കുതിപ്പ് തുടരുന്നു; 11ാം സ്വര്‍ണം

Published

|

Last Updated

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ കുതിപ്പ് തുടരുന്നു. ആറാം ദിനം 25 മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ഹീന സിദ്ധു സ്വര്‍ണം നേടി. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 11 ആയി ഉയര്‍ന്നു.

നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെള്ളി നേടിയ ഹീന, ഗെയിംസ് റെക്കോര്‍ഡോടെയാണ് 25 മീറ്ററില്‍ സ്വര്‍ണമണിഞ്ഞത്. 38 പോയിന്റാണ് ഹിനക്ക് ലഭിച്ചത്. രണ്ടാം സ്ഥാനം നേടിയ ഓസ്‌ട്രേലിയയുടെ എലേന ഗാലിയാബോവിച്ചിന് 35 പോയിന്റ് ലഭിച്ചു.

---- facebook comment plugin here -----

Latest