പപുവ ന്യൂഗിനിയയില്‍ ശക്തമായ ഭൂചലനം

Posted on: April 7, 2018 3:25 pm | Last updated: April 7, 2018 at 3:25 pm

സിഡ്‌നി: പപുവ ന്യൂഗിനിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ചലനമാണുണ്ടായത്. ഇന്‍ഗയിലെ പോര്‍ഗെരയാണ് പ്രഭവ കേന്ദ്രമെന്ന് യൂറോപ്യന്‍ ഭൂചലന നിരീക്ഷണ സംവിധാനം അറിയിച്ചു. പസഫിക് മേഖലയിലെ റിംഗ്‌സ് ഓഫ് ഫയറിന് സമീപത്തുള്ള പാപുവ ന്യൂഗിനിയ സ്ഥിരമായി ഭൂചനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന രാജ്യം കൂടിയാണ്.