സല്‍മാന്‍ ഖാന് ജാമ്യം

Posted on: April 7, 2018 3:07 pm | Last updated: April 8, 2018 at 9:47 am

ജോധ്പൂര്‍: ക്യഷ്്ണമ്യഗങ്ങളെ വേട്ടയാടിയെന്ന കുറ്റത്തിന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജാമ്യം.
ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം.

ജഡ്ജിക്ക് സ്ഥലം മാറ്റം നല്‍കിയ കാരണത്താല്‍ കേസ് ഇന്ന് പരിഗണിക്കില്ലെന്നും സല്‍മാന്‍ ഖാന്‍ ജയിലില്‍ തുടരേണ്ടി വരുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.