എന്‍ ഐ ടി വിദ്യാര്‍ഥി മുങ്ങിമരിച്ചു

Posted on: April 7, 2018 1:34 pm | Last updated: April 7, 2018 at 1:34 pm

കല്‍പ്പറ്റ: എന്‍ജിനീയറിംഗ് വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി ഗോകുല്‍ (19)ആണ് മരിച്ചത്.
കോഴിക്കോട് കുന്നമംഗലം എന്‍ ഐ ടി എന്‍ജിനീയറിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു.