Connect with us

Kerala

പാലക്കാട്ട് ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

Published

|

Last Updated

പാലക്കാട്: പള്ളി നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശൂര്‍ സ്വദേശിയായ കണ്ണനാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ആലത്തൂരിനടുത്തുള്ള മേലാര്‍കോട് മസ്താന്‍ ഔലിയ വലിയപള്ളി നേര്‍ച്ചക്കിടെയാണ് ആന ഇടഞ്ഞത്.

തളക്കാന്‍ ശ്രമിക്കുന്നതിനിടെ പാപ്പന്‍ കണ്ണനെ ആന കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഈക്കന്‍സ് കുഞ്ഞു എന്ന ആനയാണ് ഇടഞ്ഞത്.

---- facebook comment plugin here -----

Latest