കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് മൂന്ന് പേര്‍ മരിച്ചു

Posted on: March 16, 2018 3:27 pm | Last updated: March 17, 2018 at 9:37 am

കൊല്ലം: ചാത്തന്നൂരിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ചാത്തന്നൂര്‍ സ്വദേശികളായ ദമ്പതികളും കുട്ടിയുമാണ് മരിച്ചത്. കെ എസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ചാണ് അപകടം.