നാഗാലാന്‍ഡില്‍ എന്‍ഡിപിപി – ബിജെപി സഖ്യം

Posted on: March 3, 2018 1:15 pm | Last updated: March 3, 2018 at 1:15 pm

കൊഹിമ: നാഗാലാന്‍ഡില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി സഖ്യം അധികാരത്തിലെത്തുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെ കീഴടക്കി എന്‍ഡിപിപി – ബിജെപി സഖ്യം അധികാരത്തിലെത്തുമെന്നാണ് ഇപ്പോഴത്തെ ഫല സൂചനകള്‍ വ്യക്തമാക്കുന്നത്.