ബോട്ട് സമരം പിന്‍വലിച്ചു

Posted on: February 22, 2018 6:48 pm | Last updated: February 22, 2018 at 6:48 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ബോട്ടുടമകള്‍ കഴിഞ്ഞ ഒരാഴ്ചയായി നടത്തിവന്ന സമരം പിന്‍വലിച്ചു. ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ചീഫ് സെക്രട്ടറി ഉറപ്പ് നല്‍കിയതായി ബോട്ടുടമകള്‍ പറഞ്ഞു.