Connect with us

Kerala

ഒരു സമാധാന യോഗം വിളിക്കാന്‍ പോലും കലക്ടര്‍ തെയ്യാറാകുന്നില്ല : കെ സുധാകരന്‍

Published

|

Last Updated

കണ്ണൂര്‍ : ഷുഹൈബിന്റെ കൊലപാതകം നടന്ന് ആറ് ദിവസമായിട്ടും കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് ഒരു സമാധാന യോഗം വിളിക്കാന്‍പോലും തയ്യാറായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍.

കൊലപാതകത്തോടുള്ള സര്‍ക്കാര്‍ സമീപനത്തിനു തെളിവാണിത്. ഷുഹൈബിനെ ക്രിമിനലാക്കാന്‍ ശ്രമിക്കുന്ന പി.ജയരാജനാണ് ഏറ്റവും വലിയ ക്രിമിനല്‍. സംഘര്‍ഷത്തിന് അയവുവരുത്തേണ്ട സമീപനം ഇതുവരെ ഉണ്ടായിട്ടില്ലന്നും സുധാകരന്‍ പറഞ്ഞു.

 

 

 

Latest