Connect with us

Gulf

ഹുവായി പുതിയ ഫോണ്‍ ഇറക്കി

Published

|

Last Updated

ദുബൈ: ഹുവായിമൊബൈല്‍ പുതിയ സ്മാര്‍ട് ഫോണ്‍ പുറത്തിറക്കി. സാധാരണ ഉപയോഗത്തിനുള്ള പി സീരീസില്‍പെട്ട ഫോണ്‍ ആണിതെന്ന് കമ്പനി വക്താവ് അറിയിച്ചു.

മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യ അടക്കം ധാരാളം ഫ്യൂച്ചറുകളുണ്ട്. ഇരട്ട ക്യാമറയാണ് മറ്റൊരു സവിശേഷത. ഇത് സെല്‍ഫി ചിത്രങ്ങള്‍ക്ക് മിഴിവ് വര്‍ധിപ്പിക്കും. കറുപ്പ്, നീല,സ്വര്‍ണ നിറങ്ങളില്‍ ലഭ്യമാണ്.

 

 

---- facebook comment plugin here -----

Latest