പ്രശസ്ത കഥകളി കലാകാരന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ അന്തരിച്ചു

Posted on: February 6, 2018 11:37 pm | Last updated: February 7, 2018 at 9:57 am

തിരുവനന്തപുരം: പ്രശസ്ത കഥകളി കലാകാരന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ അന്തരിച്ചു. കൊല്ലം അഞ്ചലില്‍ കഥകളി അവതരിപ്പിച്ചു കൊണ്ടിരിക്കെയാണ് അന്ത്യം.