Connect with us

Kerala

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ച നിലയില്‍

Published

|

Last Updated

കൊല്ലം: പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചക്കുവരയ്ക്കല്‍ സ്വദേശി രാമചന്ദ്രന്‍ പിള്ളയെയാണ് കൊട്ടാരക്കരക്കും ആവണീശ്വരത്തിനും ഇടയിലുളള കുരി റെയില്‍വേ സ്‌റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിമുക്തഭടനായിരുന്നു ഇയാള്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മാസം 24നാണ്
പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്.

---- facebook comment plugin here -----

Latest