സംസ്ഥാനത്ത് ഭൂ നികുതി കൂട്ടി; പ്രതീക്ഷിക്കുന്നത് 100 കോടി അധിക വരുമാനം

Posted on: February 2, 2018 10:40 am | Last updated: February 2, 2018 at 12:11 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂ നികുതി കൂട്ടി. 2015 ലെ നിരക്ക് പുനഃസ്ഥാപിക്കുകയാണ് ചെയ്തത്.

100 കോടി രൂപ ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂ നികുതി എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.