Connect with us

Kerala

കോഴിക്കോട്ട് കാറും ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്

Published

|

Last Updated

കോഴിക്കോട്: കാറും ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്. കോവൂര്‍- വെള്ളിമാടുകുന്ന് റോഡിലെ ഇരിങ്ങാടന്‍പള്ളി ജംഗ്ഷനിലാണ് അപകടം.

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

---- facebook comment plugin here -----

Latest