മുജാഹിദ് നേതാവ് അബ്ദുസ്സലാം സുല്ലമി അന്തരിച്ചു

Posted on: January 31, 2018 7:33 pm | Last updated: January 31, 2018 at 7:33 pm
SHARE

കോഴിക്കോട് : മുജാഹിദ് നേതാവ് എ.അബ്ദുസ്സലാം സുല്ലമി അന്തരിച്ചു. ഷാര്‍ജയില്‍ വെച്ചായിരുന്നു അന്ത്യം.

എടവണ്ണ ജാമിഅ നദ്‌വിയ അറബിക്കോളേജില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു. 1950ലാണ് ജനനം

LEAVE A REPLY

Please enter your comment!
Please enter your name here