സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത യുവാവ് മര്‍ദനമേറ്റു മരിച്ചു

Posted on: January 31, 2018 10:47 am | Last updated: January 31, 2018 at 1:05 pm

തൃശൂര്‍: സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത യുവാവ് മര്‍ദനമേറ്റുമരിച്ചു. ഇരിങ്ങാലക്കുട സ്വദേശി സുജിത് വേണുഗോപാലാണ് മരിച്ചത്. സുജിത്തിനെ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ മിഥുന്‍ ഒളിവിലാണ്.