ശ്രീജീവിന്റെ മരണം; അന്വേഷണത്തിന് സിബിഐ വിജ്ഞാപനം

Posted on: January 19, 2018 10:10 am | Last updated: January 19, 2018 at 2:48 pm
SHARE

തിരുവനന്തപുരം: ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും.അന്വേഷണത്തിന് വിജ്ഞാപനമിറങ്ങി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ഉത്തരവ് ശ്രീജിത്തിന് കൈമാറും.

ശ്രീജിത്തിന്റെ സമരം തുടങ്ങിയിട്ട് ഇന്നേക്ക് 771 ദിവസമായി.

 

LEAVE A REPLY

Please enter your comment!
Please enter your name here