അനസ് എടത്തൊടികയുടെ പിതാവ് നിര്യാതനായി

Posted on: January 8, 2018 10:24 am | Last updated: January 8, 2018 at 10:24 am
SHARE

മലപ്പുറം: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയുടെ പിതാവ് മുഹമ്മദ് എടത്തൊടിക നിര്യാതനായി. ഇന്ന് പുലര്‍ച്ചെ ഒരുമണിക്കായിരുന്നു അന്ത്യം.

കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. ജനാസ നമസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കൊണ്ടോട്ടി മുണ്ടപ്പലം ജുമുഅ മസ്ജിദില്‍.

LEAVE A REPLY

Please enter your comment!
Please enter your name here