അടൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

Posted on: December 23, 2017 9:29 am | Last updated: December 23, 2017 at 9:29 am

പത്തനംതിട്ട: അടൂര്‍ പഴകുളത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. റെജീന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ശഫീഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകത്തിന് കാരണം എന്തെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.