ബിജെപിക്ക് കോണ്‍ഗ്രസ് കനത്ത തിരിച്ചടി നല്‍കിയെന്ന് രാഹുല്‍ഗാന്ധി

Posted on: December 19, 2017 1:38 pm | Last updated: December 19, 2017 at 11:14 pm

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കോണ്‍ഗ്രസ് കനത്ത തിരിച്ചടി നല്‍കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

ഗുജറാത്ത് തിഞ്ഞെടുപ്പില്‍ ബിജെപിയുടെ അജണ്ട വിജയിച്ചില്ല. കോണ്‍ഗ്രസിന്റെതേ് ധാര്‍മ്മിക വിജയമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നിതിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണമാണിത്.