Connect with us

Kerala

കോഴിക്കോട് ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് മൂന്ന് മരണം

Published

|

Last Updated

കോഴിക്കോട്: മൂഴിക്കലില്‍ ടൂറിസ്റ്റ് ബസ്സിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ മരിച്ചു. ചേവായൂര്‍ മുതിരക്കാലയില്‍ പ്രജിത്ത് (40), ഭാര്യ ഷിംന (36), മകന്‍ അഭിഷേക് (13) എന്നിവരാണ് മരിച്ചത്. മൂഴിക്കല്‍ പാലത്തിന് സമീപം ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം.

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് പ്രജിത്തും കുടുംബവും സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.

Latest