Connect with us

Malappuram

ചൂരപ്പട്ട മദ്രസ കെട്ടിട സമുച്ചയത്തിന്റെ ഉല്‍ഘാടനം തിങ്കളാഴ്ച

Published

|

Last Updated

വാഴക്കാട്: ചൂരപ്പട്ട ജാമിഉല്‍ ഉലൂം മദ്രസയുടെ നവീകരിച്ച കെട്ടിട സമുച്ചയത്തിന്റെ ഉല്‍ഘാടനം തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിക്ക് സയ്യിദ് ബായാര്‍ തങ്ങള്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് സുന്നി സമ്മേളനം മുനീര്‍ സഖാഫി മുണ്ടുമുഴി ഉല്‍ഘാടനം ചെയ്യും.

സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ തലപ്പാറ അധ്യക്ഷത വഹിക്കും. അബ്ദുല്‍ കരീം സഖാഫി ഇടുക്കി മുഖ്യ പ്രഭാഷണം നടത്തും. എ.കെ.സി അബ്ദുല്‍ അസീസ് ബാഖവി,സിഎം കുഞ്ഞിമുഹമ്മദ് മുസ്ല്യാര്‍, മുഹ്‌യിദ്ദീന്‍ സഖാഫി എന്നിവര്‍ പങ്കെടുക്കും.

 

Latest