Connect with us

Kerala

ഓഖി ചുഴലിക്കാറ്റ്‌: പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Published

|

Last Updated

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി വിളിച്ചു വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.

കേരള മുഖ്യമന്ത്രിയെ വിളിക്കാതിരുന്നത് കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടാണെന്നും പിണറായി വിജയന്‍ പറഞ്ഞു. മഹാദുരന്തത്തില്‍ പോലും ഇത്തരം സമീപനം സ്വീകരിച്ചത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest