ഓഖി ചുഴലിക്കാറ്റ്; റവന്യൂ മന്ത്രിക്കെതിരെ സിപിഐ

Posted on: December 5, 2017 6:59 pm | Last updated: December 5, 2017 at 6:59 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ റവന്യൂ മന്ത്രിക്കെതിരെ സിപിഐയില്‍ വിമര്‍ശനം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നഷ്ടപ്പെട്ടു എന്നാണ് സിപിഐ വ്യക്തമാക്കിയത്.

തിരുവനന്തപുരത്തുള്ള സിപിഐ അംഗങ്ങളാണ് റവന്യൂ മന്ത്രിക്കെതിരെ വിമര്‍ശനങ്ങളുമായി വന്നത്.