താനൂര്‍ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു

Posted on: December 3, 2017 10:18 am | Last updated: December 3, 2017 at 4:06 pm

മലപ്പുറം: ശനിയാഴ്ച്ച നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് താനൂര്‍ നിയോജക മണ്ഡലത്തില്‍ മുസ്്‌ലിം ലീഗ് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. രാവിലെ ആറിന് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് വരെ തുടരു‌ം.

ആക്രമണത്തി്ൽ ആറ് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു