Connect with us

Ongoing News

ശ്രീലങ്കയ്‌ക്കെതിരായ അവസാന ടെസ്റ്റ; ഇന്ത്യക്ക് ബാറ്റിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ ടെസ്റ്റ് കളിച്ച ടീമില്‍നിന്നും രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. കെ.എല്‍. രാഹുലിനു പകരം ശിഖര്‍ ധവാനുംഉമേഷ് യാദവിനു പകരം മുഹമ്മദ് ഷമിയും ടീമില്‍ ഇടംകണ്ടെത്തി.

മൂന്ന് മാറ്റങ്ങളുമായാണ് ശ്രീലങ്ക ഇറങ്ങുന്നത്. ലഹിരി തിരുമന്നെ, ഷനാക, രംഗണ ഹെറാത്തെ എന്നിവരെ പുറത്തിരുത്തി. ലക്ഷന്‍ സന്ദാകന്‍, റോഷന്‍ സില്‍വ, ധനഞ്ജയ് ഡിസില്‍വ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്.

---- facebook comment plugin here -----

Latest