Connect with us

National

രാമേശ്വരം മണ്ഡപത്ത് 2.35 കോടിയുടെ സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടി

Published

|

Last Updated

മണ്ഡപം: രാമേശ്വരം മണ്ഡപത്ത് 2.35 കോടിയുടെ സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടി. ബോട്ടില്‍ കൊണ്ടുവന്ന സ്വര്‍ണബിസ്‌കറ്റുകള്‍ ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാളെ ഒരാളെ അറസ്റ്റുചെയ്തു.

ശ്രീലങ്ക വഴിയാണ് ഏഴ് കിലോ ഗ്രാം ഭാരമുള്ള സ്വര്‍ണബിസ്‌കറ്റുകള്‍ കടത്തിയതെന്ന് അറസ്റ്റിലായ രാമേശ്വരം കീലകാരൈ സ്വദേശി നസീര്‍ പറഞ്ഞു.

Latest