പി.വി.അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം

Posted on: November 17, 2017 12:28 pm | Last updated: November 17, 2017 at 12:28 pm
SHARE

കോഴിക്കോട്: നികുതി വെട്ടിച്ചുവെന്ന പരാതിയേത്തുടര്‍ന്ന് പി.വി.അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം. ആസ്തിക്ക് അനുസരിച്ച നികുതി അടക്കുന്നില്ലെന്നും കഴിഞ്ഞ 10 വര്‍ഷമായി ഇത് തുടരുകയാണെന്നുമാണ് പരാതി.

ആദായ നികുതി വകുപ്പിന്റെ കോഴിക്കോട് യൂണിറ്റിനാണ് അന്വേഷണ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here