ഫാസിസത്തിനെതിരെ വിശാല സഖ്യം ഉയര്‍ന്നു വരണം : കാഞ്ച ഐലയ്യ

[caption id="attachment_293266" align="alignnone" width="640"] കാഞ്ച ഐലയ്യ[/caption] ഹൈരാബാദ് :ഫാസിസത്തിനെതിരെ ഒന്നിക്കാന്‍ വിശാല സഖ്യം ഉയര്‍ന്നുവരണമെന്ന് എഴുത്തുകാരന്‍ കാഞ്ച ഐലയ്യ. ജനാധിപത്യവും സാമൂഹ്യനീതിയും സംരക്ഷിക്കപ്പെടണം. തെലങ്കാനയില്‍ വിവിധ സാമൂഹ്യ സംഘടനകളുടെ സംയുക്തവേദിയായ ടിമാസ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ മോഡല്‍ വികസനമാണ് തെലുങ്കാനയിലും വേണ്ടത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം.പ്രത്യേക സംവരണം എന്നിവ നടപ്പാകണം. വിദ്യാഭ്യാസത്തിലടക്കം നിരവധി മേഖലകളില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു
Posted on: November 6, 2017 6:41 pm | Last updated: November 6, 2017 at 6:41 pm